
ദൃശ്യം ടിവി - മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ ചാനല്‍. ഇതിലൂടെ നിയമപരമായി ഉള്ള സിനിമ ട്രയിലെര്സ് , ഷോര്‍ട്ട് ഫിലിംസ് , മലയാളം ആല്‍ബംസ്, ഡോകുമെന്ടരീസ്, കൂടാതെ പല ഇവെന്റുകളും ഉണ്ട്. കൂടാതെ ഇവര്‍ക്ക് അയച്ചു കൊടുക്കുന്ന വീഡിയോസ് ഈ സൈറ്റ് സൌജന്യമായി പ്രദര്‍ശിപ്പിക്കും എന്നത് വളരെ നന്നാണ്. ഏതായാലും ഇത് നല്ല ഒരു സംരംഭം ആണ് എന്നതില്‍ സംശയം ഇല്ല . ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
സൈറ്റ് അഡ്രസ്
http://www.drishyam.tv
http://www.malayalaminternettv.com/
Post a Comment