ഈ കൊച്ചുമിടുക്കി വളര്‍ന്നു വരുമ്പോള്‍ എന്തായിരിക്കും ??

6 Response to "ഈ കൊച്ചുമിടുക്കി വളര്‍ന്നു വരുമ്പോള്‍ എന്തായിരിക്കും ??"

  1. Mohamedkutty മുഹമ്മദുകുട്ടി Says:

    വളരെ അല്‍ഭുതകരമായിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്കും ഇതൊക്കെ കണ്ടു പ്രചോദനമാവട്ടെ!

  2. Vayady Says:

    അത്‌ഭുതം..മഹാത്‌ഭുതം.

    ഈ മിടുക്കി വളര്‍ന്നു വരുമ്പോള്‍ ആരാകും?
    കാലം തെളിയിക്കട്ടെ..

    ഈ വീഡിയോ ഞങ്ങളുമായി പങ്കുവെയ്ച്ചതിനു നന്ദി.

  3. കുഞ്ഞൂസ് (Kunjuss) Says:

    നല്ലൊരു പ്രതിഭയായി, നല്ലൊരു മനുഷ്യനായി ഈ കുരുന്നു വളര്‍ന്നു വരട്ടെ എന്നാശംസിക്കുന്നു , പ്രാര്‍ത്ഥിക്കുന്നു.

  4. ബഷീർ Says:

    കുഞ്ഞൂസിന്റെ കമന്റ് തന്നെ എനിക്കും പറയാനുള്ളത്..
    ഇവിടെ എത്തിച്ചതിന് മുഹമ്മദ് കുട്ടിക്കാക്കും നന്ദി

  5. JK Says:

    thanks for the comments

  6. Anonymous Says:

    really gifted child!!!

Post a Comment