പഞ്ചഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യു




മലയാളിയായ ജോബി മാത്യു ആണ് കഴിഞ്ഞ വര്ഷം സ്പയിനില്‍ നടന്ന പഞ്ചഗുസ്തി ലോക കപ്പിലെ ചാമ്പ്യന്‍. 33 വയസ്സുള്ള ജോബിക്ക് 3 അടി 5 ഇഞ്ച് മാത്രമാണ് ഉയരമുള്ളതു. ജന്മന കാലുകള്‍ക്ക് ശേഷിക്കുറവാണ്. എന്നാലും ഈ വൈകല്യത്തെ എല്ലാം മറികടന്നു ലോകചാമ്പ്യനായ ജോബിക്ക് അഭിനന്ദനങ്ങള്‍ .......

1 Response to "പഞ്ചഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യു"

  1. Cartoonist Says:

    മാത്രമോ, ഫെന്‍സിങ്ങ് ചാമ്പ്യന്‍ കൂടിയല്ലെ ഈ ചങ്ങായ് ?

Post a Comment