ലോക വെള്ളമടി ദിനം ഏതാണെന്നു നിങ്ങള്‍ക്കറിയാമോ?

ലോക വെള്ളമടി ദിനം ഏതാണെന്നു നിങ്ങള്‍ക്കറിയാമോ? ഇല്ലെങ്കില്‍ ഈ വാര്‍ത്ത‍ വായിച്ചാല്‍ മതി. നമ്മുടെ സ്വന്തം കേരള സര്‍ക്കാര്‍ ആണ് ഇത് കണ്ടു പിടിച്ചത്... കേരള സര്‍ക്കാര്‍ ഇറക്കിയ സ്കൂള്‍ കലണ്ടറില്‍ ആണ് ഒക്ടോബര്‍ 15 ലോക വെള്ളമടി ദിനമായി കാണിച്ചിരിക്കുന്നത്.

0 Response to "ലോക വെള്ളമടി ദിനം ഏതാണെന്നു നിങ്ങള്‍ക്കറിയാമോ?"

Post a Comment